വാൻസിൻ്റെ പിന്മാറ്റം, ഇസ്രായേലിൻ്റെ പുതിയ ഭൂപടം, ഒടുവിൽ ട്രംപ് കെണിയിലായോ?

Share this Video

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ഒപ്പുവെച്ച 14-ഇന കരാർ നടപ്പിലാക്കുന്നത് സംബന്ധിച്ച സങ്കീർണ്ണമായ ചർച്ചകൾക്കായി വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലേക്ക് നടത്താനിരുന്ന യാത്രയിൽ നിന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പിന്മാറിയിരിക്കുകയാണ്. കരാർ ഒപ്പുവെച്ച സാഹചര്യത്തിൽ ഇനി ഔദ്യോഗിക ചടങ്ങുകളുടെ ആവശ്യമില്ലെന്നാണ് ഇറാന്റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video