
'കെ കെ മഹേശൻ മരണപ്പെട്ടതല്ല, അദ്ദേഹത്തെ കൊന്നു, ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല'
വെള്ളാപ്പള്ളിക്കെതിരെ തെളിവുകൾ ഉണ്ടായിട്ടും മുൻ സർക്കാർ മുന്നോട്ട് പോയില്ല, ആറ് വർഷമായി കോടതി കയറിയിറങ്ങുന്നു, ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല, ഭരണം മാറിയപ്പോൾ വിഎം സുധീരൻ വിളിച്ചുവെന്നും കെ കെ മഹേശൻ്റെ ഭാര്യ ഉഷാദേവി News Hour | KK Mahesan | Micro Finance Scam
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക