ഒരു പ്രസംഗത്തിനും ഞാനില്ല, പ്രസംഗത്തിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നുവെന്ന് കെ സുധാകരൻ

Share this Video

പ്രസംഗത്തിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു പക്ഷെ രാഹുൽ ജി പറഞ്ഞപ്പോൾ സംസാരിക്കാതെയിരിക്കാൻ സാധിക്കില്ല, കോൺഗ്രസിന് ഈ നാടിന്റെ നട്ടെല്ലാകാൻ നിങ്ങളുടെ തീരുമാനങ്ങൾ വിലപ്പെട്ടതാണ്; കെ സുധാകരൻ

Related Video