കാഫിർ സ്ക്രീൻഷോട്ട് കേസ്:ജിതിൻ ഭാസ്കർ ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തി,വിദഗ്ധ പരിശോധനയ്ക്ക് അയക്കും

Share this Video

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തി,.ജില്ലാ ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video