
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; മൂന്ന് പേർക്ക് കൂടി നോട്ടീസ് അയച്ച് എസ്ഐടി
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ മൂന്ന് പേർ കൂടി ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ച് എസ്ഐടി, ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവക്കാണ് നോട്ടീസ്; വിവരങ്ങൾ തേടി എസ്ഐടി മെറ്റയ്ക്ക് കത്ത് നൽകും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക