
രാഷ്ട്രീയ സ്വാധീനത്തിന്‍റെ ഫലമായി അന്ന് അന്വേഷണം നിലച്ചു; കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഇനിയെന്ത്?
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി? ഡിവൈഎഫ്ഐ നേതാവിന്‍റെ അറസ്റ്റിന് പിന്നാലെ സിപിഎം പ്രതിരോധത്തില്‍Vadakara | Shafi Parambil | Kafir Screenshot | DYFI | CPM
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക