
10 ദിവസമായി തുടരുന്ന സമരം; കാലടി സർവ്വകലാശാലയിൽ SFI സമരത്തോട് മുഖം തിരിച്ച് അധികൃതർ
കാലടി സർവ്വകലാശാലയിൽ SFI നടത്തുന്ന സമരം പത്താം ദിനത്തിലേക്ക്; സർട്ടിഫിക്കറ്റ് വിതരണം അടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധംKalady University | SFI Protest | Ernakulam