
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡിയുടെ വാർത്താക്കുറിപ്പ് ; കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ
നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് വിരുദ്ധമായ നടപടി; എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡിയുടെ വാർത്താക്കുറിപ്പിൽ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ,കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ