
ജെൻസികൾ മുതൽ ബേബി ബൂമേഴ്‌സ് വരെയെത്തുന്ന 'കാപ്പിനെസ്'
ഒരു സാധാരണ കഫേ എന്നതിനപ്പുറം, മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കാനും, കേൾക്കപ്പെടാനും, മനസ്സിലാക്കപ്പെടാനും കഴിയുന്ന ഒരു സുരക്ഷിത ഇടമാണ് കാപ്പിനെസ്. കൗൺസിലിംഗ് സേവനങ്ങൾ, തെറാപ്പി സെഷനുകൾ, വെൽനസ് പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി പരിപാടികൾ എന്നിവയിലൂടെ മാനസികാരോഗ്യ സംരക്ഷണത്തെ കൂടുതൽ സുലഭവും സൗഹൃദപരവുമാക്കുകയാണ് ഇവിടെ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക