'നിയമപരമായ കാര്യങ്ങളിൽ നിയമനടപടി സ്വീകരിക്കുക എന്നതാണ് ചെയ്യേണ്ടത്, അത് ചെയ്യും'

Share this Video

'ബിജെപിയുടെ രാഷ്ട്രീയ ആവശ്യത്തിനായി പ്രയോജനപ്പെടുത്തി ഉണ്ടാക്കിയ കേസാണിത്. ആ കേസിനെ നിയമപരമായിത്തന്നെ നേരിടും', കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിൽ ഒരു സംഘടനയെ പ്രതിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എ.സി മൊയ്തീൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video