കരുവാറ്റ കൊലപാതകം; മോഷ്ടിച്ച സ്വർണം കൗമരസംഘം എങ്ങനെ വിൽപ്പന നടത്തിയതെങ്ങനെ?, സഹായം ലഭിച്ചോ?

Share this Video

കരുവാറ്റ കൊലപാതക കേസിൽ പ്രതികളായ കൗമരക്കാരുടെ വിചാരണ സെഷൻസ് കോടതിയിൽ നടത്താൻ അപേക്ഷ നൽകി പൊലീസ്, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പരിശോധിക്കും

Related Video