
ബോക്സൈറ്റ് ഖനനത്തിനെതിരെ മനുഷ്യമതിൽ തീർത്ത് പ്രതിക്ഷേധം
കാസർകോട് കാറഡുക്കയിൽ ബോക്സൈറ്റ് ഖനനം തുടങ്ങുന്നതിൽ മനുഷ്യമതിൽ തീർത്ത് പ്രതിഷേധം; സിപിഎം നേതൃത്വത്തിൽ പതിമൂന്നാം മൈലിൽ ആയിരുന്നു സമരം, ബോക്സൈറ്റ് ഖനനത്തിന് പദ്ധതിയിടുന്നത് വനഭൂമിയിൽ ആണെങ്കിലും ഇതിനു ചുറ്റും ജനവാസ മേഖലയാണെന്നും അനേകം വീടുകളെ നേരിട്ട് ബാധിക്കുമെന്നുമാണ് പരാതിKasaragod | Bauxite mining | Protest | Human wall | CPM