
മുഖ്യമന്ത്രി പറഞ്ഞ വിസ്മയം ഉണ്ടായില്ല; ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് നിരാശ
ജീവനക്കാർക്ക് ബജറ്റിൽ വിസ്മയം ഉണ്ടാകുമെന്ന വാഗ്ദാനം പാലിക്കാതെ മുഖ്യമന്ത്രി; ഡിഎ കുടിശ്ശികയുടെ മുൻകാല പ്രാബല്യം പറയാത്ത ബജറ്റിൽ പെൻഷൻ പ്രായവും ഉയർത്തിയില്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക