
വിവിധ മേഖലകളിൽ വൻ മാറ്റങ്ങളും പരിഷ്കരണവുമായി വി ഡി സതീശന്റെ കന്നി ബജറ്റ്
രണ്ടാം ഭൂപരിഷ്കരണം, മിഷൻ സമുദ്ര, ഗ്ലോബൽ ജോബ് വാച്ച് ടവര്‍, സിനിമ മേഖലയ്ക്കും പുതു പ്രതീക്ഷ; വിവിധ മേഖലകളിൽ മാറ്റങ്ങളുമായി വി ഡി സതീശന്റെ കന്നി ബജറ്റ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക