
ശക്തിപ്രകടനമായി സതീശന് നൽകിയ സ്വീകരണം, കെ.സിക്കും ചെന്നിത്തലയ്ക്കും വേണ്ടി പോസ്റ്ററുകളും സജീവം
മൂന്നിലാര് മുഖ്യമന്ത്രിയാകും? ശക്തിപ്രകടനമായി വി.ഡി.സതീശന് എറണാകുളത്ത് നൽകിയ സ്വീകരണം, കെ.സി.വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി പോസ്റ്ററുകളും സജീവം