
പനിച്ച് വിറച്ച് കേരളം; സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ട് മരണം, 6 പേർക്ക് ഷിഗെല്ല
പനിക്കിടക്കയിൽ കേരളം; സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ട് മരണം, 6 പേർക്ക് ഷിഗെല്ല, 12 പേർക്ക് ഡെങ്കിപ്പനി; ദിനംപ്രതി ചികിത്സ തേടുന്നത് ആയിരക്കണക്കിന് രോഗികൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക