
നവജാതശിശു പരിചരണത്തിൽ പോരായ്മ? കേരളത്തിൽ ശിശുമരണ നിരക്ക് ഉയരുന്നു
കേരളത്തിൽ ശിശുമരണ നിരക്ക് ഉയരുന്നു; 2024 ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം ശിശുമരണ നിരക്ക് അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നു, ഗൗരവത്തോടെ കാണണമെന്ന് വിദഗ്ധർ Infant Mortality Rate | Keralam | Asianet News