കേരള സർവകലാശാലയിൽ പ്രതിഷേധ രാജി; സ്റ്റാൻഡിങ് കൗൺസിൽ തോമസ് എബ്രഹാം രാജിവെച്ചു

Share this Video

കേരള സർവകലാശാലയിൽ പ്രതിഷേധ രാജി; സ്റ്റാൻഡിങ് കൗൺസിൽ തോമസ് എബ്രഹാം രാജിവെച്ചു, വിസി മോഹൻ കുന്നുമ്മലിനെതിരെ രാജിക്കത്തിൽ രൂക്ഷ വിമർശനംKerala University | Thomas Abraham | Mohan Kunnummal

Related Video