സ്വർണഖനിയിൽ നിന്നും തനിത്തങ്കം നൽകുമെന്ന് കാണിച്ച് പണം തട്ടിയ കെ ജി എഫ് സ്വാമി പിടിയിൽ

Share this Video

സ്വർണഖനിയിൽ നിന്നും തനിത്തങ്കം നൽകും, വ്യാജ സ്വർണ കട്ടകൾ കാണിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കെ ജി എഫ് സ്വാമി എന്ന ഷാജി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video