
'ശുദ്ധീകരണ വിവാദത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ല'; വേദനയുണ്ടെന്ന് സിഡബ്ല്യുസി യോഗത്തിൽ ഖര്‍ഗെ
ശ്രീരാം സേന എന്ന സംഘടന ഖര്‍ഗെ വന്ന വേദി ശുദ്ധീകരിച്ച് ഹോമം നടത്തിയ സംഭവം; പാര്‍ട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും അതിൽ വേദനയുണ്ടെന്നും സിഡബ്ല്യുസി യോഗത്തിൽ ഖര്‍ഗെ, പാര്‍ട്ടി കൂടെ നിന്നുവെന്ന് കെ സി വേണുഗോപാൽ