അനധികൃത പടക്ക നിര്‍മ്മാണത്തിനിടെ വൻ സ്ഫോടനം, രണ്ട് പേര്‍ മരിച്ചു; ഒരാൾ അറസ്റ്റിൽ

Share this Video

കോഴിക്കോട് കുന്ദമംഗലത്ത് അനധികൃത പടക്ക നിര്‍മ്മാണത്തിനിടെ ഉണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് മരണം; ഒരാൾ അറസ്റ്റിൽ ഇന്നലെയുണ്ടായ പൊട്ടിത്തെറിയിൽ 2 പേര്‍ ചികിത്സയിലും തുടരുന്നുKozhikode | Crackers | Heavy Explosive items | Kerala Police

Related Video