
ഫണ്ട് ശേഖരണത്തിനായി മാത്രം കാണുന്നു; കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമര്‍ശനം
MLAമാരെ മന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നില്ല, സ്റ്റാഫ് നിയമനത്തിൽ അവഗണന, ഫണ്ട് ശേഖരണത്തിനുള്ള മേഖലയായി മാത്രം കാണുന്നു; സംസ്ഥാന നേതൃത്വത്തിനെതിരെ കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിൽ രൂക്ഷം വിമര്‍ശനം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക