
വിധവ പെൻഷൻ രേഖകൾ ചോദിച്ചതിന് നഗരസഭ ഉദ്യോഗസ്ഥയെ കടിച്ച് പരിക്കേൽപ്പിച്ചു
മുക്കം നഗരസഭ ഉദ്യോഗസ്ഥയുടെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചു; വിധവ പെൻഷൻ തുടരണമെങ്കിൽ പുനർ വിവാഹിതയല്ലെന്ന രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ആക്രമണം നടന്നത്Kozhikode | Crime news | Mukkam Municipality | Welfare pension