350 വ്യാപാരികൾക്ക് കച്ചവടം, 500 വാഹനങ്ങൾ പാർക്ക് ചെയ്യാം; കോഴിക്കോട് വാണിജ്യ സമുച്ചയം നോക്കുകുത്തി

Share this Video

പത്ത് മാസം പിന്നിട്ടും ഒരു കച്ചവടവും തുടങ്ങിട്ടില്ല, മഴ പെയ്താൽ ചോർച്ചയും; കോഴിക്കോട് മാർക്കറ്റ് വാക്കിൽ വാഗ്ദാനം ഒതുങ്ങിയപ്പോൾ വാണിജ്യ സമുച്ചയം നോക്കുകുത്തിKozhikode Corporation | Waste Management | Asianet News

Related Video