മോഷണക്കുറ്റം ആരോപിച്ച് 12 വയസുകാരനെ മര്‍ദിച്ച കേസ്; മുഖ്യ പ്രതി വിദേശത്തേക്ക് കടന്നു

Share this Video

കോഴിക്കോട് കൊടുവള്ളിയിൽ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ മര്‍ദിച്ച കേസ്; മുഖ്യ പ്രതിയായ കുട്ടിയുടെ പിത‍ൃസഹോദരന്റെ മകൻ വിദേശത്തേക്ക് കടന്നു, മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ ശക്തം

Related Video