കോഴിക്കോട് ട്രെയിൻ ​ഗതാ​ഗതം സാധാരണ നിലയിലേക്ക്; സ്റ്റേഷനിലെ ടവർ പൊളിക്കാൻ ശ്രമം തുടരുന്നു

Share this Video

പൊളിച്ചു നീക്കാൻ തീരുമാനിച്ച ക്ലോക്ക് ടവർ എന്തുകൊണ്ട് പോളിക്കാതിരുന്നു? കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് എല്ലാ ട്രെയിനുകളും സമയക്രമം പാലിച്ചു വരുന്നെന്ന് റെയിൽവേ, ടവർ പൊളിക്കാൻ ശ്രമം തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video