
KPCC നേതൃ മാറ്റം; ജനപ്രതിനിധികൾ വേണ്ടെന്ന് ഒരു വിഭാഗം, മാറ്റം വേഗത്തിലാക്കണമെന്ന് സണ്ണി ജോസഫ്
കെപിസിസി പ്രസിഡൻ്റ് മാറ്റത്തിൽ ചർച്ചകൾ വീണ്ടും തുടങ്ങി, ദീപ ദാസ് മുൻഷി കേരളത്തിൽ; ജനപ്രതിനിധികൾ വേണ്ടെന്ന് ഒരു വിഭാഗം, മാറ്റം വേഗത്തിലാക്കണമെന്ന് സണ്ണി ജോസഫ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക