
വെെദ്യുതി പ്രതിസന്ധിയിലും മണിയാർ ജലവെെദ്യുത പദ്ധതി KSEB ഏറ്റെടുക്കില്ല
വ്യവസായ മന്ത്രി പി രാജീവിന്റെ ഭാഗത്ത് നിന്നും വിമർശനമുണ്ടായതിന് പിന്നാലെ മണിയാർ ജലവെെദ്യുത പദ്ധതി ഉപേക്ഷിച്ച് KSEB; നടപടി നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി Kerala State Electricity Board | KSEB | Maniyar hydroelectric project | Kerala Government