
കേരളം ഇനിയങ്ങോട്ട് ചാർജാകും; 315 പുതിയ ഹൈ-സ്പീഡ് ഇവി ചാർജിങ് സ്റ്റേഷനുകളുമായി കെഎസ്ഇബിയുടെ വൻ പദ്ധതി
കേരളത്തിലെ ഇലക്‌ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമേകി കെഎസ്ഇബിയുടെ വൻ പദ്ധതി; സംസ്ഥാനത്ത് 277 കേന്ദ്രങ്ങളിലായി 315 ഹൈ-സ്പീഡ് ചാർജിങ് സ്റ്റേഷൻKSEB | EV Charging Station | Electric Vehicle
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക