ദേശീയപാതയിൽ KSRTC ബസ് ജെസിബിയിൽ ഇടിച്ചുകയറി; 19 പേർക്ക് പരിക്ക്

Share this Video

ആലപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ജെസിബിയിലേക്ക് KSRTC ബസ് ഇടിച്ചുകയറി അപകടം, ബസ് യാത്രക്കാരായ 19 പേർക്ക് പരിക്ക്, അപകടകാരണം വ്യക്തമല്ല

Related Video