
KSRTC സൗജന്യ യാത്ര; മാസം ആദ്യം കെഎസ്ആര്‍ടിസിയ്ക്ക് പണം മുൻകൂറായി സര്‍ക്കാര്‍ നൽകും
പ്രിയദര്‍ശിനി യാത്രയ്ക്ക് ഇനി രണ്ട് ദിവസം; KSRTCക്ക് പണം മുൻകൂറായി നൽകും, ബാങ്കുകൾ വഴി ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കും, സര്‍ക്കാര്‍ ഗ്യാരന്റി നിൽക്കും KSRTC Women's Free travel | Kerala Government
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക