
പി.ടി പിരീഡിൽ ഫുട്ബോൾ കളിക്കാൻ പോയി; വിദ്യാർത്ഥികളെ മർദിച്ച അധ്യാപകനെതിരെ KSU പ്രതിഷേധം
പാലക്കാട് കഞ്ചിക്കോട് പി.ടി പിരീഡിൽ ഫുട്ബോൾ കളിക്കാൻ പോയ 26 വിദ്യാർത്ഥികളെ മർദിച്ച് അധ്യാപകൻ; സ്കൂളിൽ പ്രതിഷേധിച്ച് KSU-യൂത്ത് കോൺഗ്രസ് പ്രവർത്തകർ Palakkad | Kanjikode | KSU | Youth Congress Protest | PT Period