
ലക്ഷ്യമിട്ടത് കുട്ടികളുടെ നന്മ; കുട്ടികളെ അപമാനിച്ചതില്‍ ന്യായീകരണവുമായി കെടി ജലീല്‍
മണ്ണാര്‍ക്കാട് പൊതുപരിപാടിയില്‍ കുട്ടികളെ അപമാനിച്ചതില്‍ ന്യായീകരണവുമായി കെടി ജലീല്‍, എന്നും ലക്ഷ്യമിട്ടത് കുട്ടികളുടെ നന്മ മാത്രമാണ്, താനും അധ്യാപകനായിരുന്നു, കുട്ടികളെ നുള്ളിയിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക