
പഴയ ആധിപത്യം തിരിച്ചുപിടിക്കാനൊരുങ്ങി കുമരകം ടീം
'പഴതുപോലെ ഒന്നായാൽ ഞങ്ങളെ വെല്ലാൻ ആരും ഉണ്ടാകില്ല, അങ്ങനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'; കരുത്തരായ തുഴച്ചിൽക്കാരെ ഇറക്കി പഴയ ആധിപത്യം തിരിച്ചുപിടിക്കാൻ കുമരകം ക്ലബ്Nehru Trophy Boat Race | Kumarakam team | Asianet News