കളിക്കളത്തില്‍ കലിപ്പന്‍ ആണെങ്കിലും കാരുണ്യത്തിന്‍റെ മറ്റൊരു മുഖമുണ്ട് കിലിയന്‍ എംബാപ്പെയ്ക്ക്

Share this Video

മൈതാനത്തിന് പുറത്തും കിലിയന്‍ 'കിടിലന്‍'; മാച്ച് ഫീസും ബോണസും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറുന്ന നന്മയുടെ മുഖം കൂടിയുണ്ട് ഫ്രാന്‍സിന്‍റെ പടത്തലവന്Kylian Mbappé | France | FIFA Worldcup

Related Video