
എൽഡിഎഫിന്റെ പ്രസക്തി പോയി, ലോകസഭ തെരഞ്ഞെടുപ്പ് കോൺഗ്രസും ബിജെപിയും തമ്മിൽ; കെ സുരേന്ദ്രൻ
കേരളത്തിൽ ഘട്ടം ഘട്ടമായുള്ള വളർച്ചയാണ് ബിജെപിക്ക് ഉണ്ടായത്, മതന്യൂനപക്ഷങ്ങൾ യുഡിഎഫിന് വിട്ട് എൽഡിഎഫിലേക്ക് പോകാൻ സാധ്യതയില്ല, ഇതുവരെ കണ്ടിട്ടില്ലാത്ത വർഗീയ രാഷ്ട്രീയമാകും നമ്മൾ കാണാൻ പോകുന്നത്: കെ സുരേന്ദ്രൻ