നിയമസഭാ തെരഞ്ഞെടുപ്പോടെ എൽഡിഎഫ് തിരിച്ചുവരാനാകാത്ത രീതിയിൽ തകർന്നെന്ന് കെ സുരേന്ദ്രൻ

Share this Video

'ഈ നിയമസഭാ തെരഞ്ഞെടുപ്പ് വലിയ വഴിത്തിരിവായിട്ടുണ്ട്. എൽഡിഎഫ് തിരിച്ചുവരാനാകാത്ത രീതിയിൽ തകർന്നിട്ടുണ്ട്', എൽഡിഎഫിനുണ്ടാകുന്ന നഷ്ടം നേട്ടമാകാൻ പോകുന്നത് ബിജെപിക്കാണ് എന്ന് കെ. സുരേന്ദ്രൻ

Related Video