ലീഗ് നേതാവിന്‍റേത് തെരഞ്ഞെടുപ്പ് ചട്ടലംഘനം, തനിക്കെതിരെ മത കാര്‍ഡ് ഇറക്കുന്നു: ഷാനവാസ് പാദൂർ

Share this Video

ലീഗ് നേതാവിന്‍റേത് കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം, പരാതിയുമായി മുന്നോട്ട് പോകും,വ്യക്തപരമായി പരാതിയില്ല, എനിക്കെതിരെ മത കാര്‍ഡ് ഇറക്കുന്നു: ഷാനവാസ് പാദൂർ Kasaragod | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics | Shanavas Padur

Related Video