
'പ്രതിപക്ഷ നേതാവ് ഇനി പ്രതിരോധിച്ചാൽ കൂടുതൽ വികൃതമാകും, ഈ പാര്‍ട്ടി ഒരു ചുക്കും ചെയ്യില്ല'
എം വി ഗോവിന്ദനും റിയാസും അല്ലാതെ പാര്‍ട്ടി വളര്‍ത്തിയ ഒരു നായകനും പിണറായി വിജയനെയും വീണയെയും അനുകൂലിച്ചിട്ടില്ല, അവനവന്റെ പ്രതിച്ഛായ വഷളാക്കേണ്ട എന്ന് കരുതി ആരും മിണ്ടില്ല: അഡ്വ. എ ജയശങ്കര്‍