പുഴ നിറയെ ഗ്യാസ് സിലണ്ടറുകൾ; പിടിച്ചെടുക്കാൻ ഇരുകരയിലും ജനം; തിരിച്ച് ഏൽപ്പിക്കണമെന്ന് സർക്കാർ

Share this Video

മഹാരാഷ്ട്രയിൽ മഴ തിമിർത്തു പെയ്യുമ്പോൾ പുഴയിൽ സിലിണ്ടറുകൾ ഒഴുകുന്നു; എൽപിജി ബോട്ട്ലിങ് പ്ലാന്റിൽ വെള്ളം കയറിയതിനെ തുടർന്നാണ് മൂവായിരത്തോളം സിലിണ്ടറുകൾ പുഴയിലേക്ക് ഒഴുകിയെത്തിയത്Maharashtra | Heavy rain | LPG Gas cylinder loot

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video