
ലോട്ടറി ഡയറക്ടറേറ്റിൽ വിവാദം; പലരും ഓഫീസിലെത്തുന്നത് വിൽക്കാത്ത ലോട്ടറിക്ക് സമ്മാനമടിച്ചെന്ന് പറഞ്ഞ്
ലോട്ടറി ഡയറക്ടറേറ്റിൽ പുതിയ വിവാദം; പലരും ഓഫീസിലെത്തുന്നത് വിൽക്കാത്ത ലോട്ടറിക്ക് സമ്മാനമടിച്ചെന്ന് പറഞ്ഞ്, 5000വും താഴെയുമുള്ള സമ്മാനം ലഭിച്ചുവെന്നാണ് ടിക്കറ്റ് ഹാജരാക്കിയവരുടെ അവകാശവാദംLottery directorate | Fraud Case