
ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതി:ആറ് കോടി രൂപ കൂട്ടിയിട്ട് കത്തിച്ചുവെന്ന് പ്രതി
ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതി: ആറ് കോടി രൂപ കൂട്ടിയിട്ട് കത്തിച്ചുവെന്ന് പ്രതി സംഗീതിന്റെ മൊഴി, 500ന്റെയും 1000 ത്തിന്റേയും നോട്ടുകളാണ് കത്തിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക