നട്ടാൽ മുളയ്ക്കാത്ത നുണകൾ പറയുന്നത് എ.കെ ബാലൻ്റെ സ്വഭാവമായി മാറി: പിഎംഎ സലാം
തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽക്കണ്ട് വിഭ്രാന്തിയായി, വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെയാണ്, ആടിനെ പട്ടിയാക്കുന്ന പ്രചാരവേലകൾ; എ.കെ ബാലന് മറുപടിയുമായി പിഎംഎ സലാം