
'കോൺഗ്രസിന് വേണ്ടി പ്രസംഗിക്കും, ബേബിച്ചേട്ടനെതിരെ പ്രസംഗിക്കില്ല'; സലിംകുമാറിനെ ഓർത്ത് എംഎ ബേബി
കോൺഗ്രസിന് വേണ്ടി ഞാൻ എവിടെയും പ്രസംഗിക്കും, പക്ഷേ ബേബിച്ചേട്ടനെതിരെ പ്രസംഗിക്കില്ല; സലിംകുമാർ പറഞ്ഞത് ഓർത്ത് എംഎ ബേബി, കലാലോകത്തിന് പരിഹരിക്കാനാകാത്ത നഷ്ടം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക