
ബംഗാളിൽ തൃണമൂൽ MP മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; ആക്രമണം പൊലീസ് നോക്കി നിൽക്കെ
ബംഗാളിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; ആക്രമണം പൊലീസ് നോക്കി നിൽക്കെ, ബിജെപി ഗുണ്ടകളാൽ ആക്രമിക്കപ്പെട്ടെന്ന തലക്കെട്ടോടെയാണ് മഹുവ ദൃശ്യങ്ങൾ പങ്കുവെച്ചത് West bengal | Mahua Moitra | BJP| TMC
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക