
ചേരാനെല്ലൂരിൽ വൻ ഗതാഗതക്കുരുക്ക്; ഒരു മണിക്കൂറായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
എറണാകുളം–ഗുരുവായൂർ പാത സ്തംഭിച്ചു; ചേരാനെല്ലൂരിൽ വൻ ഗതാഗതക്കുരുക്ക്, ഒരുമണിക്കൂറായി വാഹനങ്ങൾ കുടുങ്ങി, ആംബുലൻസും ഗതാഗതക്കുരുക്കിൽErnakulam | Traffic Block | Cheranalloor
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക