പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിലെ ചികിത്സാപിഴവിൽ 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Share this Video

23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ സംഭവിച്ച ചികിത്സാപിഴവിൽ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് Circumcision | Medical negligence | Malappuram

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video