പിണക്കം മാറ്റി മമത ഇന്ത്യസഖ്യത്തിന്റെ യോ​ഗത്തിൽ എത്തും; സിപിഎം പ്രതിനിധിയും പങ്കെടുക്കും

Share this Video

ഇന്ത്യസഖ്യത്തിന്റെ യോ​ഗത്തിൽ പിണറായി വിജയനെ രാഹുൽ​ഗാന്ധി അപമാനിച്ചതിൽ പ്രതിഷേധം അറിയിക്കുമെന്ന് സിപിഎം നേത‍ത്വം; യോ​ഗത്തിൽ പ്രതിനിധിയായി ജോൺബ്രിട്ടാസിനെ അയക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video