മന്ത്രവാദത്തിന്റെ പേരിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം കഠിന തടവും രണ്ടര ലക്ഷം പിഴയും ശിക്ഷ

Share this Video

മന്ത്രവാദത്തിന്റെ പേരിൽ 14 കാരനെ പീഡിപ്പിച്ച കേസ്; വളാഞ്ചേരി സ്വദേശിയായ പ്രതിക്ക് 17 വർഷത്തെ കഠിന തടവിനും രണ്ടര ലക്ഷം പിഴയും വിധിച്ച് മഞ്ചേരി അതിവേഗ പോക്സോ കോടതിPocso case | Kerala Police | Crime news

Related Video