കൊല്ലം പുനലൂരിൽ ഭാര്യാമാതാവിനെ മർദിച്ചു കൊലപ്പെടുത്തി; പ്രതി പൊലീസ് കസ്റ്റഡിയിൽ

Share this Video

മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യാമാതാവിനെ മർദിച്ചു കൊലപ്പെടുത്തി; കൊല്ലം പുനലൂരിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ, 70 കാരിയായ സൈത്തുൻ ബീവിയാണ് കൊല്ലപ്പെട്ടത്Kollam | Punalur |Keala Police

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video